കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (KSSPU) പട്ടാമ്പി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ സംസ്ഥാന പ്രസിഡണ്ട് എൻ.കെ.ജി മേനോനെ അനുസ്മരിച്ചു.
പാലക്കാട് ജില്ലാ സെക്രട്ടറി പി.എൻ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എം.രാജേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി എ.എസ് വിജയൻ, എം.രാമചന്ദ്രൻ, എം.കെ രാധ എന്നിവർ സംസാരിച്ചു.
Tags
Memory
