വൈഗ മനോജിന് കഥാ പുരസ്കാരം

ആനക്കര കുമ്പിടി എം.ടി വാസുദേവൻ നായർ സ്മാരക വായനശാല 18 വയസ്സിൽ താഴെയുള്ളവർക്കായി നടത്തിയ എം.ടി സ്മാരക ചെറുകഥാ പുരസ്കാരത്തിന് വൈഗ മനോജിൻ്റെ 'ബങ്കർ ബസ്റ്റർ' എന്ന കഥ തെരഞ്ഞെടുക്കപ്പെട്ടു. 

കൂടല്ലൂർ ഗവൺമെൻ്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പുരസ്കാരം നേടിയ വൈഗ മനോജ്.

എം.ടിയുടെ ഒന്നാം ചരമ വാർഷികത്തിൻ്റെ ഭാഗമായാണ് കഥാ മത്സരം സംഘടിപ്പിച്ചത്. പ്രശസ്ത എഴുത്തുകാരായ ആര്യൻ ടി.കണ്ണന്നൂർ, എൻ പ്രദീപ് കുമാർ എന്നിവരാണ് പുരസ്കാര നിർണ്ണയം നടത്തിയത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം