കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ജീവഹാനി

 


ചേർത്തല - മുട്ടത്തിപ്പറമ്പ് റോഡിൽ പള്ളിക്കവലയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. 

തിങ്കളാഴ്ച അർധരാത്രിയാണ്  അപകടം. തണ്ണീർമുക്കം മുട്ടത്തിപ്പറമ്പ് വീഴാശേരിക്കര വേണുഗോപാലിന്റെ മകൻ നന്ദഗോപാൽ (22), വയലാർ പഞ്ചായത്ത് ആറാം വാർഡ് മംഗളംപറമ്പ് വീട്ടിൽ കലേഷ് കുമാറിൻ്റെ മകൻ ആരവ് കൃഷ് (24) എന്നിവരാണ് മരിച്ചത്. 

മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം