സ്ത്രീ സമൂഹത്തിന് സുരക്ഷയും സാമൂഹിക നീതിയും ഉറപ്പു വരുത്തുകയാണ് യു.ഡി.എഫ് ലക്ഷ്യമെന്ന് കെ.സി. വേണുഗോപാൽ

 

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആദ്യ കാബിനറ്റ് തീരുമാനം കെ.എസ്.ആർ.ടി.സി ബസ്സിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതായിരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.

തൃത്താലയിൽ യു.ഡി.എഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ടി.കെ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.  സ്ഥാനാർത്ഥി വി.ടി ബൽറാം, കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ,  എസ്.എം.കെ തങ്ങൾ, പി.വി മുഹമ്മദലി,  പി.ബാലൻ, ഒ.കെ ഫാറൂഖ്, തുടങ്ങിയവർ സംസാരിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം