പട്ടാമ്പിയിൽ എൻ.ഡി.എ മഹിളാ സംഗമം സംഘടിപ്പിച്ചു.


പട്ടാമ്പി മാരാർജി സ്‌മൃതി മന്ദിരത്തിൽ നടന്ന മഹിളാ സംഗമം യുവമോർച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതി ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ CPIM ന് SDPI, ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രവാദ സംഘടനകളുടെ വോട്ടു വേണ്ടെന്ന് പറയാനുള്ള നട്ടെല്ലില്ലെന്ന് അവർ കുറ്റപ്പെടുത്തി. 

മണ്ഡലം പ്രസിഡൻ്റ് സുമ സത്യൻ അധ്യക്ഷത വഹിച്ചു. BJP ജില്ലാ ജനറൽ സെക്രട്ടറി ഇ.പി നന്ദകുമാർ, വൈസ് പ്രസിഡൻ്റ് സി.പി സുജാത NDA സ്ഥാനാർത്ഥി അഡ്വ. പി.മനോജ്, നിയോജക മണ്ഡലം നേതാക്കളായ 

സി.അനിൽ, ഗോപി പൂവ്വക്കോട്, പി.ശ്രീദേവി ടീച്ചർ, പട്ടാമ്പി മുനിസിപ്പൽ കൗൺസിലർ ഗിരിജ, രേഷ്‌മ, ജയലക്ഷ്മി, വി.സി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം