തിരുവനന്തപുരത്ത് വീടിന് പുറത്ത് നിന്നിരുന്ന വിദ്യാർഥി ഇടിമിന്നലേറ്റ് മരിച്ചു.
ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് 6.30നാണ് സംഭവം. കൂവപ്പള്ളി പള്ളിപ്പടി കൊരട്ടിപ്പറമ്പിൽ കെ.എസ് ഇർഷാദ് - റൈഹാനത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് സെയ്‌ഫ് (20) ആണ് മരിച്ചത്.
കോട്ടയം സി.എം.എസ് കോളേജിലെ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ്.
ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഖബറടക്കം നടത്തും.
Tags
Death
