കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻ്റ് ടെക്നോളജിയിൽ നിന്നും ഇന്റഗ്രേറ്റഡ് എം.എസ്.സി (ബയോളജിക്കൽ സയൻസ്) യിൽ ഇ.കെ നമിതയ്ക്ക് ഒന്നാം റാങ്ക് !
മേലെ പട്ടാമ്പി നന്ദനത്തിൽ താമസിക്കുന്ന ഇ.കെ ബാബു (റെയിൽവേ സ്റ്റേഷൻ മാനേജർ)- ഡോ.പ്രസീദ ദമ്പതികളുടെ മകളാണ്.
~~~
വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക
swalenewsptb@gmail.com / 91 9447531641

