​സി.വി പ്രസാദിന് കൊമേഴ്‌സിൽ പി.എച്ച്.ഡി

തിരുച്ചിറപ്പള്ളി ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്സ് വിഷയത്തിൽ സി.വി പ്രസാദിന് പി.എച്ച്.ഡി. 

പട്ടാമ്പി ഗവ.സംസ്കൃത കോളേജിലെ കൊമേഴ്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് പ്രസാദ്.

​പടിഞ്ഞാറങ്ങാടി 'ദേവരാഗം' വീട്ടിൽ സി.വി നാരായണന്റെയും ജാനകിയുടെയും മകനാണ്. 

തൃത്താല ഡോ.കെ.ബി മേനോൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ് അധ്യാപിക (HSST) വി.സിന്ധുവാണ് ഭാര്യ. 

അനിക പ്രസാദ്, നിഹാരിക പ്രസാദ് എന്നിവർ മക്കളാണ്.

~~~

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : swalenewsptb@gmail.com / 91 9447531641



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം