ചിത്രലേഖയുടെ കവിതാ സമാഹാരം 'കൈതപ്പൂ സാക്ഷി' ആസ്വാദനവും അനുമോദനവും സംഘടിപ്പിച്ചു

ചാത്തനൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ അധ്വാപികയും എഴുത്തുകാരിയുമായ  കെ.ചിത്രലേഖയുടെ 'കൈതപ്പൂ സാക്ഷി' എന്ന കവിതാ സമാഹാരത്തെ അധികരിച്ച് ആസ്വാദന സദസ്സ് നടത്തി. 

സ്‌മിതാദാസ്, സച്ചിദാനന്ദൻ വെള്ളടിക്കുന്ന്, സാവിത്രി, ശില്പ തലേക്കര, ദേവിക, ജുകേഷ് മാണിക്യം, പി.വിജയരാഘവൻ, റുക്കിയ ഹംസ, സി.എസ് ഗോപാലൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 

കൂറ്റനാട് കലവറ ഉർവി കാർഷിക കലയുത്സവത്തിലാണ്  പരിപാടി സംഘടിപ്പിച്ചത്. ചിത്രലേഖയ്ക്ക് ബീന ഉപഹാരം നൽകി അനുമോദിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം