ഞാങ്ങാട്ടിരിയിൽ നാടക പരിശീലന ക്യാമ്പ് തുടങ്ങി

ബാലസംഘം ഞാങ്ങാട്ടിരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന പരിശീലന ക്യാമ്പ് സംസ്ഥാന അക്കാദമിക് കൺവീനർ ടി.കെ നാരായണദാസ്  ഉദ്ഘാടനം ചെയ്തു. 

ഏരിയ കൺവീനർ കെ.രമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ എം ഞാങ്ങാട്ടിരി ലോക്കൽ സെക്രട്ടറി എം.ഉമാശങ്കർ, ഏരിയ പ്രസിഡണ്ട് ദുർഗശ്രീ, വില്ലേജ് കൺവീനർ ടി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

ടി.കെ മഞ്ജു, പി.കെ വൈഷ്ണവ്, കഹാർ നടക്കാവ്, സുബിൻ ഉണ്ണികൃഷ്ണൻ, ജിതിൻ രാജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം