റെബിൻസ് ബി.ബി.എ ബാഡ്മിന്റൺ ഡബിൾസ് മാസ്റ്റർ ലീഗ് കിരീടം ടീം സ്കൈ ഹോക്സിന്.
ആമയൂർ ബി.ബി.എ അക്കാദമിയിൽ നടന്ന റെബിൻസ് ബി.ബി.എ ബാഡ്മിന്റൺ ഡബിൾസ് മാസ്റ്റർ ലീഗ് മത്സരങ്ങളിൽ ടീം സ്കൈ ഹോക്സ് ജേതാക്കളായി.
നിരവധി ടീമുകൾ പങ്കെടുത്ത മത്സരങ്ങളിൽ ടീം റാലി മൊണാർക്സിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ടീം സ്കൈ ഹോക്സ് ജേതാക്കളായത്.
~~~~~~~
വാർത്തകൾക്കും പരസ്യങ്ങൾക്കും swalenewsptb@gmail.com 91 9447531641
Tags
Sports

