ഫുട്ബോൾ ലീഗിൽ ടീം അർജന്റിന ചാമ്പ്യൻസ്

ശ്രീനാരായണ ഗുരു യൂണിവേഴ്സിറ്റി പട്ടാമ്പി ഗവണ്മെന്റ് കോളേജ് എൽ.എസ്.സി നടത്തിയ ഫുട്ബോൾ ലീഗിൽ ടീം അർജന്റിന ചാമ്പ്യന്മാരായി. ടീം പോർച്ചുഗൽ റണ്ണറപ്പായി. 

സി.ചിത്രമേഘന്റെ അധ്യക്ഷതയിൽ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി വിബിലേഷ് നിർവഹിച്ചു.

ഹുസൈൻ തട്ടത്താഴത്ത്, ഹരിദാസ് അയങ്കലം, രാധാ രാഹുൽ, ജിഷി ഗോവിന്ദ്, വി.പി റഷീദ്, പി.സുൽഫിക്കറലി, എന്നിവർ സംസാരിച്ചു. പ്ലെയർ ഓഫ് ദി ടൂർണമെന്റ് ഷുവൈബ്, ബെസ്റ്റ് ഡിഫെൻഡർ സാബിത്ത്, ബെസ്റ്റ് കീപ്പർ രാഹുൽ എന്നിവരെയും തിരഞ്ഞെടുത്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം