ചാലിശ്ശേരി ജി.എച്ച്.എസ്.എസിൽ സ്കൂൾ കലോൽസവം സമാപിച്ചു

 

ചാലിശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് ദിവസം നടന്ന സ്കൂൾ തല കലോൽസവം (ഖയാൽ 2026) സമാപിച്ചു.

സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ക്ലബ് എഫ്.എം ആർജെയുമായ അനഘ ചന്ദ്രൻ  ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് ഷാജി ബിൻ ഹൈദർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഷീന പി. ശങ്കർ, സ്കൂൾ പ്രിൻസിപ്പൽ ഡോ.സജ്ന ഷുക്കൂർ, കലോത്സവം കൺവീനർ പി.ആർ രാജലക്ഷ്മി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം