ഡോ:ലമീസ് റാഫിയെ അനുമോദിച്ചു.

എം.ബി.ബി.എസ് പരീക്ഷയിൽ വിജയിച്ച ചാലിശ്ശേരി പടാട്ടുകുന്ന് പുത്തൻ വീട്ടിൽ റാഫിയുടെ മകൾ ഡോ:ലമീസ് റാഫിയെ കോൺഗ്രസ് ആദരിച്ചു.

കെ.പി.സി.സി നിർവ്വാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ, ഡോ:ലമീസ് റാഫിയെ ത്രിവർണ്ണ ഷാൾ അണിയിക്കുകയും, മെമെന്റോ നൽകി അനുമോദിക്കുകയും ചെയ്തു.

കപ്പൂർ ഗ്രാമപഞ്ചായത്ത് അംഗം രവീന്ദ്രൻ കപ്പൂർ, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ഷഹന അലി, കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ, ഐ.എൻ.ടി.യു.സി പ്രവർത്തകർ, കുടുംബാംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം