എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ അധ്യക്ഷത വഹിച്ചു.
തൃത്താല ബ്ലോക്ക് വൈസ് പ്രസിഡന്റ് സക്കീന അക്ബർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രാജീവ്, കെ.സ്മിത, ഷരീഫ് അന്നിക്കര, അലി കുമരനല്ലൂർ, വി.പി ഫാത്തിമ, ശ്രീജിത്, മൻസൂർ, കെ.നൂറുൽ അമീൻ, പത്തിൽ മൊയ്തുണ്ണി, നാസർ കപ്പൂർ, പ്രമോദ് ചന്ദ്രൻ, കെ.നാരായണൻ കുട്ടി, കൃഷ്ണൻകുട്ടി കല്ലടത്തൂർ, ടി.കാലിദ്, സി.കെ കുഞ്ഞഹമ്മദ്, ഫൈസൽ തുറക്കൽ, പഞ്ചായത്ത് സെക്രട്ടറി ടി.കെ ഫയാസ്, കെ.ഷിഹാബ്, തുടങ്ങിയവർ സംസാരിച്ചു.
Tags
Education
