വായനശാല പ്രസിഡൻ്റ് വിനോദ് നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. തലപ്പിള്ളി താലൂക്ക് ലൈബ്രറി പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരൻ വി.ഗിരീഷ് മുഖ്യാതിഥിയായി. മെമ്പർ ഇബ്രാഹിം, അബൂബക്കർ മാസ്റ്റർ, രാജലക്ഷ്മി നീണ്ടൂർ, വിനീത് നീണ്ടൂർ, വിദ്യാ മണികണ്ഠൻ, പി.വി നീതു എന്നിവർ സംസാരിച്ചു.
നൗഷാദ് മണി, സുബൈർ, ഹമീദ്, തസ്നീന, കെ.കെ. പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി.
വിനോദ് നമ്പ്യാരുടെ വീട്ടുമുറ്റത്ത് നടന്ന സദസ്സിൽ കിളിക്കൂട്ടം പരിപാടിയുടെ പോസ്റ്റർ പ്രകാശനവും, സമ്മാനദാനവും നടന്നു.
Tags
സാഹിത്യം
