കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കൊപ്പം ബ്ലോക്ക് കമ്മിറ്റി ഓണാഘോഷം നടത്തി.
പൂക്കളം, തിരുവാതിരക്കളി, ഓണപ്പാട്ട്, വടംവലി എന്നിവ അരങ്ങുണർത്തി. ഓണ വിരുന്നും ഒരുക്കി.
മേജർ പി.കെ ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് കുമാരൻ, സെക്രട്ടറി എ.സജീവ്കുമാർ, ട്രഷറർ പി.ശശികുമാർ, യു.വാസുദേവൻ, കരുണദാസ്, എം.സുധാകരൻ, പി.സുനിൽ, അരവിന്ദാക്ഷൻ, ഇ.വിശ്വനാഥൻ, മഹിളാ വിങ് പ്രസിഡന്റ് കെ.വി ഗീത, സെക്രട്ടറി പി.ദേവി, ഇന്ദിരാദേവി, കെ.കെ പുഷ്പലത, ഗംഗാദേവി, ജയശ്രീ വിജയൻ, പി.സതി, പി.സത്യവതി, രുഗ്മിണി, കെ.ദീപമോൾ എന്നിവർ പങ്കെടുത്തു.
Tags
ഓണം പൊന്നോണം
