കുന്നംകുളം പോലിസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാമെന്ന് ഡി.ജി.പിക്ക് നിയമോപദേശം ലഭിച്ചതായി സൂചന !
നാലു പൊലീസുകാർക്കെതിരെ സസ്പെൻഷന് ശിപാർശ ചെയ്തുകൊണ്ട് തൃശൂർ ഡി.ഐ.ജി ഉത്തരമേഖല ഐ.ജിക്ക് റിപ്പോർട്ട് നൽകി.
നേരത്തെ എടുത്ത അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, തന്നെ മർദ്ദിച്ച അഞ്ചുപേരെയും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് വി.എസ് സുജിത്ത് ആവശ്യപ്പെട്ടു.
പൊലീസ് സ്റ്റേഷനിലെ എല്ലാ ഭാഗങ്ങളിലും സി.സി.ടി.വി ഉണ്ടാകണമെന്ന സുപ്രിംകോടതിയിലെ കേസിൽ കക്ഷി ചേരുമെന്നും സുജിത്ത് വ്യക്തമാക്കി.
Tags
കേരളം
