പാലക്കാട് ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡി.സി.എ/ പി.ജി.ഡി.സി.എ, യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രായപരിധി 40 വയസ്സ്. പ്രവര്‍ത്തി പരിചയം 2-5 വര്‍ഷം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 11ന് രാവിലെ 11ന് പാലക്കാട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ : 0491 2578115
Tags
തൊഴിൽ അവസരം