വെള്ളിയാഴ്ച രാവിലെ പള്ളി-മദ്രസ പ്രസിഡന്റ് കെ.എം ഫസലുൽ ഹഖ് പതാക ഉയർത്തി. മഹമൂദ് അഹ്സനി നബിദിന സന്ദേശം നടത്തി. തുടർന്ന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുള്ള ഘോഷയാത്ര നടന്നു.
കെ.പി അക്ബർ, മെൽക്കോ ഷഫീഖ്, മുസ്തഫ പാറക്കാട്ടിൽ, ഷരീഫ് മേലേതിൽ, മുഹമ്മദ് കുട്ടി ചക്കാലിക്കൽ, എന്നിവർ നേതൃത്വം നൽകി. തുടർന്ന് ദഫ് പ്രദർശനവും, മൗലീദ് പാരായണവും ഉണ്ടായിരുന്നു.
Tags
നബിദിനം
