പുരോഗമന കലാസാഹിത്യ സംഘം പട്ടാമ്പി മുനിസിപ്പൽ സമ്മേളനം

പട്ടാമ്പി കിഴായൂർ ഇ.എം.എസ് കലാസമിതി വായനശാലയിൽ നടന്ന സമ്മേളനം പുരോഗമന കലാ സാഹിത്യ സംഘം പാലക്കാട് ജില്ലാ പ്രസിഡണ്ട് ഡോ.സി.പി ചിത്രഭാനു ഉദ്ഘാടനം ചെയ്തു. 

സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫസർ സി.പി ചിത്ര, മേഖലാ സെക്രട്ടറി എം.ആർ സുനിൽ, എൻ.പി. സന്ധ്യ,  എ.ശാസ്തൃശർമ്മൻ, എ.പി രവീന്ദ്രനാഥൻ, പി.അജേഷ്, എ.ഫാത്തിമ, എ.എസ് വിജയൻ, പി.പ്രവീൺ,  എ.ബാലകൃഷ്ണൻ, പ്രദീപ് കുമാർ, ബബിത കിഴായൂർ എന്നിവർ സംസാരിച്ചു. 

മുനിസിപ്പൽ ഭാരവാഹികളായി എ.ഫാത്തിമ (പ്രസിഡണ്ട് ) പി.അജേഷ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം