എം.എൻ നൗഷാദ് മാസ്റ്റർക്ക് അംബേദ്‌കർ പുരസ്‌കാരം

ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ ഫെല്ലോഷിപ്പ് പുരസ്‌കാരം എം.എൻ നൗഷാദ് മാസ്റ്റർക്ക്. സാമൂഹിക, സാംസ്‌കാരിക ചാരിറ്റി രംഗത്തെ പ്രവർത്തനത്തെ വിലയിരുത്തിയാണ് പുരസ്‌കാരം.

പരുതൂർ സി.ഇ.യു.പി സ്കൂളിൽ അധ്യാപകനാണ്. മുസ്ലിംലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം കൂടിയായ നൗഷാദ് മികച്ച ഫുട്ബോൾ കളിക്കാരനും, അത്‌ലറ്റും ആണ്. പ്രീമിയർ സ്കിൽ ഫുട്ബോൾ കോച്ചിങ്ങ് ലൈസൻസ് നേടിയിട്ടുണ്ട്. മികച്ച അധ്യാപകനുള്ള ജസ്റ്റിസ് ശ്രീദേവി ഗുരുശ്രേഷ്ഠ അവാർഡും നേരത്തെ ലഭിച്ചിട്ടുണ്ട്. 

ഭാര്യ : സജ്ന (അധ്യാപിക പട്ടാമ്പി എം.ഇ.എസ്  സ്കൂൾ). മക്കൾ: ഫാത്തിമ നജ, അഹമ്മദ് നജാദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം