ഷൊർണൂർ റെയിൽവേ പ്ലാറ്റ് ഫോമിൽ നിന്ന് കഞ്ചാവും ഹാൻസും പിടികൂടി.

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നാലാം നമ്പർ പ്ലാറ്റ്ഫോമിലെ കാത്തിരിപ്പു കേന്ദ്രത്തിന് സമീപത്തു നിന്ന് പത്ത് കിലോ ഉണക്ക കഞ്ചാവും 15 കിലോ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസും കണ്ടെത്തി. 

പട്ടാമ്പി എക്സൈസ് റേഞ്ച് ഇൻസ്പക്ടർ പി.എൻ രാജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഷൊർണൂർ റെയിൽവേ പോലീസും, എക്സൈസ് ഉദ്യോഗസ്ഥരായ സൽമാൻ റസാലി, കെ.ഒ പ്രസന്നൻ എന്നിവരും പങ്കെടുത്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം