കോഴിക്കോട് മുക്കത്ത് കെ.എം.സി.ടി മെഡിക്കൽ കോളേജിലാണ് സംഭവം. ആശുപത്രിയിലെ ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാരും അഗ്നിരക്ഷാ സേനയും ചേർന്ന് തീയണച്ചു. ആളപായമില്ല.
ഇന്ന് (വ്യാഴം) ഉച്ചയോടെയാണ് സംഭവം. തീകത്തുന്നത് ആശുപത്രി ജീവനക്കാരാണ് ആദ്യം കണ്ടത്. ഉടൻതന്നെ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.
നാനോ കാറിന് സമീപത്തുണ്ടായിരുന്ന സ്വിഫ്റ്റ് കാറിനും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Tags
Fire
