സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥക്ക് എൽ.ഡി.എഫ് തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രു.14ന് പകൽ മൂന്നിന് കൂറ്റനാട് സ്വീകരണം നൽകും.
ഇതിനായി സംഘാടക സമിതി രൂപീകരിച്ചു. സി.പി.ഐ (എം) ജില്ല സെക്രട്ടേറിയേറ്റംഗം എം.ആർ മുരളി ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ഹൈദ്രോസ് അധ്യക്ഷനായി.
എൽ.ഡി.എഫ് മണ്ഡലം കൺവീനർ പി.എൻ മോഹനൻ, സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം വി.കെ ചന്ദ്രൻ, ഏരിയ സെക്രട്ടറി ടി.പി മുഹമ്മദ്, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി, എ.കെ ദേവദാസ്, സി.കെ വിജയൻ, ശ്രീജി കടവത്ത്, ടി.ഹംസ എന്നിവർ സംസാരിച്ചു.
തുടർന്ന് 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.
പി.ഹൈദ്രോസ് (ചെയർമാൻ).
വി.പി റജീന, ഡോ.ടി.വി നിഷ, അഡ്വ.നിഷ വിജയകുമാർ, കെ.പി വിബിലേഷ്, എം.കെ പ്രദീപ് (വൈസ് ചെയർമാൻമാർ),
പി.എൻ മോഹനൻ (കൺവീനർ).
ടി.പി മുഹമ്മദ്, ടി.പി കുഞ്ഞുണ്ണി, എ.കെ ദേവദാസ്, ടി.ഹംസ, സി.കെ വിജയൻ, ശ്രീജി കടവത്ത്, എ.കെ ഷാനിബ് (ജോ. കൺവീനർമാർ).
Summary:
The Northern Region Development Movement Jatha led by CPI (M) State Secretary M.V. Govindan will be welcomed by the LDF Thrithala Mandal Committee at Kootanadu on February 14 at 3 pm.
