ചെർപ്പുളശ്ശേരി നന്മ സാംസ്കാരിക കേന്ദ്രം & പബ്ലിക് ലൈബ്രറിയുടെ നന്മത്തണൽ പുരസ്കാരം പരിസ്ഥിതി പ്രവർത്തകൻ രാജേഷ് അടക്കാപുത്തൂരിന് സമ്മാനിച്ചു.
നന്മ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വനം വകുപ്പ് പാലക്കാട് സാമൂഹ്യ വനവൽക്കരണ വിഭാഗം മേധാവി സുമു സ്‌കറിയ രാജേഷ് അടക്കാപുത്തൂരിന് അവാർഡ് സമ്മാനിച്ചു. രാജഗോപാലൻ, മോഴിക്കുന്നത്ത് ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.
Tags
Awards
