ഇന്ന് രാവിലെ എട്ടുമണിയോടെ പട്ടാമ്പി പോലീസ് സ്റ്റേഷൻ പരിസരത്തുനിന്നും ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലേക്ക് വെള്ളിമൂങ്ങാ ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടയിൽ ഒരു BACK PACK ബാഗ് നഷ്ടപ്പെട്ടു. (Juniper കടും നീലയും കറുപ്പും ചേർന്ന കളർ). ഇതിൽ സ്വർണ്ണാഭരണങ്ങളും വസ്ത്രവും ആധാർ, ATM, ക്രഡിറ്റ് കാർഡ് തുടങ്ങിയ പ്രധാന രേഖകളും ഉണ്ട്. ആർക്കെങ്കിലും കണ്ടുകിട്ടിയാൽ താഴെ കാണുന്ന നമ്പറിൽ ദയവുചെയ്ത് അറിയിക്കുക.
9661658150
(പ്രതീകാത്മക ചിത്രം)
Tags
പ്രാദേശികം
