'മെസ്കോൺ 2K25' എം.ഇ.എസ് കോളെജ് ബിരുദദാന ചടങ്ങ് നടന്നു.

പട്ടാമ്പി എം.ഇ.എസ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ 2024-25 വർഷത്തെ ഗ്രാജ്വറ്റ് കോൺവൊക്കേഷൻ സെറിമണി "മെസ്കോൺ 2K25 സമാപിച്ചു. കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.മുഹമ്മദ്  ബഷീർ ഉദ്ഘാടനം ചെയ്തു. 

എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ മുഖ്യ അതിഥിയായി. ചെയർമാൻ എൻ.അബൂബക്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹംസ കെ.സൈദ്, പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ, വൈസ് ചെയർമാൻ എഞ്ചി. അബ്ദുല്ല, എം.ഇ.എസ് സംസ്ഥാന വിദ്യാഭ്യാസ ബോഡ് ചെയർമാൻ ഡോ. കെ.പി അബൂബക്കർ, ഇൻ്റർനാഷണൽ സ്കൂൾ ചെയർമാൻ ഡോ.കെ.പി. മുഹമ്മദ് കുട്ടി, കോളെജ് വൈസ് പ്രിൻസിപ്പൽ വി.പി. ഗീത, അഡ്മിനിസ്ട്രേറ്റർ എസ്.എ കരീം തങ്ങൾ, പി.ടി.എ വൈസ് പ്രസിഡൻ്റ് സുലൈമാൻ വിളത്തൂർ, വിവിധ വകുപ്പധ്യക്ഷന്മാർ, എം.ഇ.എസ് ജില്ലാ താലൂക്ക് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം