പെരിങ്ങോട് ഹൈസ്കൂളിന് സമീപം നിർമ്മാണത്തിലിരിക്കുന്ന ക്വാർട്ടേഴ്സിന്റെ കുഴിയിൽ വീണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
പെരിങ്ങോട് നീട്ടിയത്ത് പടി പരേതനായ അയ്യപ്പന്റെ മകൻ മഹേഷാണ് (40) മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്.
തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിട്ടു.
Tags
Death
